സാര്‍, താങ്കള്‍ മുഖ്യമന്ത്രിയാകുന്നതില്‍ വളരെയധികം സന്തോഷിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. കോണ്ഗ്രെസ്സ്കാരുടെ കൂട്ടത്തില്‍ നിങ്ങളെക്കാള്‍ സത്യസന്ധനും, എളിമയുള്ളവനും ആയ മറ്റൊരു ലീഡര്‍ ഉണ്ടന്ന് എനിക്ക് തോന്നുല്ലില്ല. കേരളം അടുത്ത അഞ്ചുവര്‍ഷം ഭരിക്കുവാന്‍ മറ്റേതു കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ താങ്കളാണ് യോഗ്യന്‍. എല്ലാ ഭാവുകങ്ങളും!
എന്നാല്‍ താങ്കളുടെ ഭരണം അത്ര സുഗമമായിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. താങ്കളുടെ പാര്‍ടിയില്‍ തന്നേയ് പലരും ഈ സന്ദര്‍ഭം ശരിക്കും വിനിയോഗിക്കാന്‍ ശ്രമിക്കര്തിരിക്കില്ല്ലാ എന്ന് എന്റെ മനസ്സ് പറയുന്നു. പ്രതിപക്ഷ നേതാവാനെങ്കിലും, അച്ചുതാനന്ദന് മുന്നോട്ടു വച്ചകാര്യങ്ങള്‍, ഓരോ കേരളയിന്റെയും ആവശ്യമാണ്. ക്രിമിനല്‍ കേസില്‍ കുടുങ്ങിയവരെയും, ലൈഗിക അപവാദങ്ങളില്‍ കുടുങ്ങിയവരെയും, ജനങ്ങളുടെ മേല്‍ ഇനി കെട്ടിവക്കരുത്.ഇത് പറയുമ്പോള്‍ വളരെ എളുപ്പമുള്ളതായി തോന്നാം. പക്ഷേ, താങ്കള്‍ക്കത് എളുപ്പമല്ല.ശരിക്ക് പറഞ്ഞാല്‍ ഈ അവസ്ഥയെ ആണ് നാം ചെകുത്താനും കടലിനും ഇടയില്‍ എന്ന് വിളിക്കുന്നത്. ഒരു വശത്ത്, എല്ലാം നോക്കി കണ്ടിരിക്കുന്ന ഒരു ജനത, മറുവശത്ത് കിട്ടിയ സീറ്റ് ഭൂരിപക്ഷം കാണിച്ചു അങ്ങയെ വിരട്ടുന്ന ഘടകകക്ഷികള്‍. ഓരോ സീറ്റും തങ്ങള്‍ക്കു വളരെ പ്രധാന പെട്ടതായത്കൊണ്ട് അങ്ങേക്ക് ഭരണത്തില്‍ തുടരാന്‍ അവരെയെല്ലാം സന്തോഷിപ്പിച്ചേ മതിയാകൂ. അവര്‍ കാണിച്ചുവച്ച പല കാര്യങ്ങളും, അങ്ങേക്ക് തല്പര്യമില്ലതേ തന്നേയ്, അങ്ങേക്ക് അന്ഗീകരിക്കേണ്ടി വന്നിട്ടുണ്ട്. ഉദാഹരണത്തിന് ഒരു മന്ത്രിക്കെതിരേ അദ്ദേഹത്തിന്റെ ബന്ധു തന്നേയ് നടത്തിയ പരാമര്‍ശങ്ങള്‍. അങ്ങേക്കത് വിഴുങ്ങണ്ടി വന്നു. സത്യം നിങ്ങള്‍ക്കറിയാം.. പക്ഷേ, ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.ഈ ജനാതിപത്യ സമ്പ്രദായത്തിന്റെ പരിമതികള്‍ ഞാന്‍ മനസിലാക്കുന്നു.
ഒരിക്കല്‍ നിങ്ങള്‍ക്ക് ഭരിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നാല്‍, മടിച്ചു നില്കരുത്.. നെഞ്ചു വിരിച്ചു ഇറങ്ങി പോരണം. നിങ്ങളെ കേരളത്തിലെ ജനങ്ങള്‍ കൈയും നീട്ടി സ്വീകരിക്കും. അത് അഞ്ചു വര്‍ഷം വിഷുപ്പു ചുമക്കുന്നതിലും എത്രയോ ഭേദമാണ്..ഞന്ങള് കൂടെയുണ്ടാകും..
എല്ലാ ഭാവഉകങ്ങളും നേരുന്നു.
കേരളത്തിലെ ജനങ്ങള്‍.